ദോഹ: ഖത്തറിലെ തന്ത്രപ്രധാനമായ ലക്ഷ്യങ്ങൾ ലക്ഷ്യമാക്കി നീങ്ങിയ രണ്ട് ഇറാനിയൻ സുഖോയ്-24 (Su-24) ബോംബർ വിമാനങ്ങളെ ഖത്തർ വ്യോമസേന വെടിവെച്ചിട്ടതായി സിഎൻഎൻ (CNN) റിപ്പോർട്ട് ചെയ്തു. ഖത്തറിന്റെ അതിവേഗ യുദ്ധവിമാനമായ എഫ്-15 'അബാബീൽ' (F-15 Ababil) ആണ് രണ്ട് മിനിറ്റ് നീണ്ടുനിന്ന ആകാശപ്പോരാട്ടത്തിനൊടുവിൽ ഇറാനിയൻ വിമാനങ്ങളെ തകർത്തത്.കഴിഞ്ഞ തിങ്കളാഴ്ചയാണ് ഇറാനിയൻ റെവല്യൂഷണറി ഗാർഡ് രണ്ട് യുദ്ധവിമാനങ്ങളെ ഖത്തറിന് നേരെ അയച്ചത്. ......
ദോഹ: ഖത്തറിലെ സർക്കാർ, സ്വകാര്യ വിദ്യാലയങ്ങളിലെ പ്രവർത്തന സമയത്തിൽ വിദ്യാഭ്യാസ ഉന്നത വിദ്യാഭ്യാസ മന്ത്രാലയം ഭേദഗതി വരുത്തി.......
കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ (കുസാറ്റ്) സ്കൂൾ ഓഫ് ലീഗൽ സ്റ്റഡീസിന് സമീപം നിർമ്മിച്ച അഡീഷണൽ ബ്ലോക്കിന്റെയും, ഇൻസ്ട്രുമെന്റേഷൻ വകുപ്പ് കെട്ടിടത്തിലെ വിപുലീകരിച്ച നാലാം നിലയുടെ ഉദ്ഘാടനവും അതോടൊപ്പം കുസാറ്റിലെ വിദ്യാർത്ഥിനികൾക്കും, അന്താരാഷ്ട്ര വിദ്യാർത്ഥികൾക്കായുള്ള ഹോസ്റ്റൽ കെട്ടിടവും നിർമ്മിക്കുന്നതിനായുള്ള ശിലാസ്ഥാപന ചടങ്ങും മാർച്ച് 7ന് രാവിലെ 11 മണിക്ക് കുസാറ്റ് മിനി സെമിനാർ ഹാളിൽ ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ. ......
കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ (കുസാറ്റ്) വിമൻസ് വെൽഫെയർ ഓർഗനൈസേഷന്റെ ആഭിമുഖ്യത്തിൽ വനിതാദിനത്തോടനുബന്ധിച്ച് സ്ത്രീ ശാക്തീകരണത്തിന്റെ പതാകയുമേന്തി വനിതകളുടെ മിനി മാരത്തോൺ സംഘടിപ്പിച്ചു.
കുസാറ്റ് വൈസ് ചാൻസലർ ഡോ. എം ജുനൈദ് ബുഷിരി മാരത്തോൺ ഫ്ലാഗ് ഓഫ് ചെയ്തു. ......
കൊച്ചി : ഇന്ത്യയിലെ ഏറ്റവും വലിയ അമ്യൂസ്മെന്റ് പാർക്ക് ശൃംഖലയായ വണ്ടർല ഹോളിഡേയ്സ് ലിമിറ്റഡിന്റെ കൊച്ചി പാർക്ക് വനിതാദിനാഘോഷത്തിനായി ഒരുങ്ങുന്നു. ആഘോഷങ്ങളുടെ ഭാഗമായി വനിതകൾക്ക് എക്സ്ക്ലൂസീവ് ബൈ 1, ഗെറ്റ് 1 ടിക്കറ്റ് ഡീൽ ലഭ്യമാകും. ......
പൂനെ: അണ്ടർ 23 വനിതാ ഏകദിന ടൂർണ്ണമെന്റിൽ കേരളത്തിന് രണ്ടാം തോൽവി. 52 റൺസിനാണ് ഗുജറാത്ത് കേരളത്തെ തോൽപിച്ചത്.......
കൊച്ചി: ലിസ്റ്റഡ് കമ്പനിയായ വണ് പോയിന്റ് വണ് സൊലൂഷന്സ് ലിമിറ്റഡ്, ലാറ്റിനമേരിക്കന് കമ്പനിയായ നെറ്റ്കോം ബിസിനസ് കോണ്ടാക്റ്റ് സെന്റര് എസ്എ യെ ഏറ്റെടുക്കുന്ന നടപടി പൂര്ത്തിയാക്കി. 33.37 മില്യണ് യുഎസ് ഡോളറിനാണ് (305 കോടി രൂപ) വണ് പോയിന്റ് വണ് സൊലൂഷന്സ് നെറ്റ്കോമിനെ സ്വന്തമാക്കിയത്.നെറ്റ്കോമിനെ ഏറ്റെടുത്തതോടെ ബാങ്കിംഗ്, ധനകാര്യ സേവന, ഇന്ഷുറന്സ് (ബിഎഫ്എസ്ഐ) മേഖലകളില് വണ്പോയിന്റ് വണ്ണിന്റെ കരുത്ത് പലമടങ്ങ് വര്ധിക്കും. കമ്പനിയുടെ വളര്ച്ചയില് പ്രതിവര്ഷം 25 ശതമാനം വര്ധനവാണ് പ്രതീക്ഷിക്കുന്നത്.ഇതോടെ കമ്പനിയുടെ സാന്നിധ്യം മധ്യ, ലാറ്റിനമേരിക്കന് വിപണികളിലെത്തും. ......

ചെങ്ങന്നൂർ : പാണ്ടനാട് കടമ്പച്ചനേകാട്ടിൽ കരിനീലി - ചാത്തൻകാവിൽ പൂർവ്വകൗള വിധാനത്തിൽ കുടിയിരുത്തലും കൊടുതി മഹോത്സവവും 7,8 തീയതികളിൽ നടക്കും.
വെള്ളിയാഴ്ച
ഉച്ചയ്ക്ക് 12 ന് കാരയ്ക്കാട് ബിംബനിർമ്മാണ ശാലയായ ശിൽപ്പതന്ത്രയിൽ നിന്നും ആരംഭിച്ചു കുതിരവട്ടം, കടപ്രമല, തൃച്ചിറ്റാറ്റ്, അടിച്ചിക്കാവ്,
തൃക്കണ്ണാപുരം, ആനന്ദേശ്വരം, ആലുമ്മൂട്ടുനട,
കൊടുങ്ങല്ലൂർകാവ്, തൃക്കൈക്കുളങ്ങര, നടയിൽപറമ്പ്,
പാട്ടുംകളം എന്നീ ക്ഷേത്രങ്ങൾ സന്ദർശിച്ചു കാവിലെത്തിച്ചേരും.
ശനിയാഴ്ച
പുലർച്ചെ 5 ന് ആചാര്യവരണം.
6.30 ന് ഭഗവതിസേവ,
7.ന് ചാവ് വിളി,
7.30 ന് ആലപ്പുഴ
മരുതം തീയേറ്റേഴ്സിന്റെ നാടകം മാടൻമോക്ഷം
രാത്രി 10 ന് കാവ് ശുദ്ധി, ബിംബശുദ്ധിക്രിയകൾ
11 ന് തോറ്റംപാട്ട്, ദിക്ക് പൊലിക്കൽ.
8 ന് രാവിലെ
5.30 ന് കൗളവിധാനത്തിൽ
മഹാഗണപതിഹോമം
7.30 ന് ബിംബ ആവാഹനം
10 ന് കലശപൂജ
11.ന് പൂജനീയ മഹാ ചണ്ഡാളബാബയുടെ
മുഖ്യ കാർമ്മികത്വത്തിൽ
കുടിയിരുത്തൽ കർമ്മം.
11.30 ന് ചേരുന്ന സംസ്കാരിക സമ്മേളനം തിരുവിതാംകൂർ ദേവസ്വം ബോർഡ് മെമ്പർ അഡ്വ. പി ഡി സന്തോഷ്കുമാർ ഉദ്ഘാടനം ചെയ്യും.
കടമ്പച്ചനേകാട്ടിൽ
കരിനീലി - ചാത്തൻകാവ് രക്ഷാധികാരി
കെ.റ്റി ബാലകൃഷ്ണൻ അധ്യക്ഷത വഹിക്കും.
ദേവസ്വം ബോർഡ് തന്ത്രി പൂജനീയ മഹാചണ്ഡാള ബാബ
അനുഗ്രഹ പ്രഭാഷണം
നടത്തും.
ശിൽപി മഹേഷ് പണിക്കരേയും, സ്ഥപതി തുളസീദാസിനേയും ചടങ്ങിൽ ആദരിക്കും.
പാണ്ടനാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജിജി കുഞ്ഞ്കുഞ്ഞ്,
ജില്ലാ പഞ്ചായത്ത് മെമ്പർ ജി.കൃഷ്ണകുമാർ,
ബ്ലോക്ക് മെമ്പർ
കെ ബി യശോധരൻ, പഞ്ചായത്ത് വൈസ്.പ്രസിഡന്റ്
ജോജി പിൻഡ്രംകോട്,
കടപ്ര പഞ്ചായത്ത് മെമ്പർ നിഷ അശോകൻ, പഞ്ചായത്ത് മെമ്പർമാരായ
സുനു തുരുത്തിക്കാട്, റ്റി.ഡി മോഹനൻ,
എൻ.എ ജോസഫ്,
പഞ്ചായത്ത് മുൻ പ്രസിഡന്റ് ശിവൻകുട്ടി
ഐലാരത്തിൽ,
റ്റി.സി. ......